-
Regressive
♪ റഗ്രെസിവ്- വിശേഷണം
-
മടങ്ങിപ്പോകുന്ന
-
Regress
♪ റീഗ്രെസ്- വിശേഷണം
-
ഇറക്കം
- ക്രിയ
-
പിൻവാങ്ങുക
- -
-
പിന്നോക്കം പോകൽ
- നാമം
-
പുറകോട്ടുള്ള വഴി
-
പശ്ചാൽഗതി
-
മടക്കിപ്പോക്ക്
- ക്രിയ
-
പിന്നോക്കം നീങ്ങുക
-
തിരിച്ചു പോവുക
-
തിരികെ പോവുക
-
Regression
♪ റഗ്രെഷൻ- നാമം
-
അധഃപതനം
-
പിൻവാങ്ങൽ
-
പൂർവ്വരൂപത്തിന്റെ പുനഃപ്രതിപത്തി
-
അധോഗമനം