1. Regular

    ♪ റെഗ്യലർ
    1. വിശേഷണം
    2. ക്രമാനുഗതമായ
    3. കൃത്യമായ
    4. പൂർണ്ണമായ
    5. വ്യവസ്ഥിതമായ
    6. മുറപ്രകാരമുള്ള
    7. പതിവായ
    8. ക്ലിപ്തകാലത്തുള്ള
    9. സാക്ഷാത്തായ
    10. ക്രമമായ
    11. വിടാത്ത
    12. യഥാക്രമമായ
    13. ക്രമീകൃതമായ
    14. അനുക്രമികമായ
    15. ഇടവിടാത്ത
    16. നിയമാനുസാരിയായ
    17. ഏകരൂപമായ
    18. ഔദ്യോഗികാംഗീകാരമുള്ള
    1. നാമം
    2. ക്രമം
    3. സന്യാസി
    4. സ്ഥിരസൈന്യപ്പടയാളി
    5. സ്ഥിരമായ ഇടപാടുകാരൻ
    6. ഒരു സന്യാസിസമൂഹത്തിലെ അംഗം
    7. ക്രമീകൃത
    8. ഒരേമാതിരിയിരിക്കുന്ന
  2. Regularly

    ♪ റെഗ്യലർലി
    1. -
    2. യഥാക്രമം
    3. നിയമാനുസാരേണ
    1. വിശേഷണം
    2. കൃത്യമായി
    3. ക്രമമായി
    4. സാധാരണമായി
    5. പതിവായി
    1. നാമം
    2. ക്രമപ്രകാരം
  3. Regularity

    ♪ റെഗ്യലെററ്റി
    1. നാമം
    2. കൃത്യത
    3. ക്രമം
    4. അനുക്രമം
    5. നിയതത്വം
    6. യഥാക്രമത്വം
    7. നിയമനിഷ്ഠ
    8. ചട്ടപ്പടി നടപ്പ്
  4. Regularize

    1. ക്രിയ
    2. ക്രമപ്പെടുത്തുക
    3. നിയമാനുസൃതമാക്കുക
    4. നിയമാനുസാരമാക്കുക
    5. ചിട്ടപ്പെടുത്തുക
    6. ക്രമാനുസൃതമാക്കുക
    7. നിയതമാക്കുക
  5. Regularization

    1. നാമം
    2. ക്രമവൽക്കരണം
    3. വ്യവസ്ഥിതിപ്പെടുത്തൽ
    1. ക്രിയ
    2. ക്രമീകരിക്കൽ
  6. A regular life

    1. നാമം
    2. ചിട്ടപ്പെടുത്തിയ ജീവിതം
  7. Keep regular hours

    ♪ കീപ് റെഗ്യലർ ഔർസ്
    1. ക്രിയ
    2. ഒരേ സംഗതി ദിവസേന ഒരേ സമയത്തു ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക