-
Regularity
♪ റെഗ്യലെററ്റി- നാമം
-
കൃത്യത
-
ക്രമം
-
അനുക്രമം
-
നിയതത്വം
-
യഥാക്രമത്വം
-
നിയമനിഷ്ഠ
-
ചട്ടപ്പടി നടപ്പ്
-
Keep regular hours
♪ കീപ് റെഗ്യലർ ഔർസ്- ക്രിയ
-
ഒരേ സംഗതി ദിവസേന ഒരേ സമയത്തു ചെയ്യുക
-
A regular life
- നാമം
-
ചിട്ടപ്പെടുത്തിയ ജീവിതം
-
Regular
♪ റെഗ്യലർ- വിശേഷണം
-
ക്രമാനുഗതമായ
-
കൃത്യമായ
-
പൂർണ്ണമായ
-
വ്യവസ്ഥിതമായ
- നാമം
-
ക്രമം
- വിശേഷണം
-
മുറപ്രകാരമുള്ള
- നാമം
-
സന്യാസി
- വിശേഷണം
-
പതിവായ
-
ക്ലിപ്തകാലത്തുള്ള
-
സാക്ഷാത്തായ
-
ക്രമമായ
-
വിടാത്ത
-
യഥാക്രമമായ
-
ക്രമീകൃതമായ
-
അനുക്രമികമായ
-
ഇടവിടാത്ത
-
നിയമാനുസാരിയായ
-
ഏകരൂപമായ
- നാമം
-
സ്ഥിരസൈന്യപ്പടയാളി
- വിശേഷണം
-
ഔദ്യോഗികാംഗീകാരമുള്ള
- നാമം
-
സ്ഥിരമായ ഇടപാടുകാരൻ
-
ഒരു സന്യാസിസമൂഹത്തിലെ അംഗം
-
ക്രമീകൃത
-
ഒരേമാതിരിയിരിക്കുന്ന
-
Regularization
- നാമം
-
ക്രമവൽക്കരണം
-
വ്യവസ്ഥിതിപ്പെടുത്തൽ
- ക്രിയ
-
ക്രമീകരിക്കൽ
-
Regularize
- ക്രിയ
-
ക്രമപ്പെടുത്തുക
-
നിയമാനുസൃതമാക്കുക
-
നിയമാനുസാരമാക്കുക
-
ചിട്ടപ്പെടുത്തുക
-
ക്രമാനുസൃതമാക്കുക
-
നിയതമാക്കുക
-
Regularly
♪ റെഗ്യലർലി- വിശേഷണം
-
കൃത്യമായി
-
ക്രമമായി
- നാമം
-
ക്രമപ്രകാരം
- -
-
യഥാക്രമം
- വിശേഷണം
-
സാധാരണമായി
-
പതിവായി
- -
-
നിയമാനുസാരേണ