1. Regularize

    1. ക്രിയ
    2. ക്രമപ്പെടുത്തുക
    3. നിയമാനുസൃതമാക്കുക
    4. നിയമാനുസാരമാക്കുക
    5. ചിട്ടപ്പെടുത്തുക
    6. ക്രമാനുസൃതമാക്കുക
    7. നിയതമാക്കുക
  2. Keep regular hours

    ♪ കീപ് റെഗ്യലർ ഔർസ്
    1. ക്രിയ
    2. ഒരേ സംഗതി ദിവസേന ഒരേ സമയത്തു ചെയ്യുക
  3. A regular life

    1. നാമം
    2. ചിട്ടപ്പെടുത്തിയ ജീവിതം
  4. Regularly

    ♪ റെഗ്യലർലി
    1. വിശേഷണം
    2. കൃത്യമായി
    3. ക്രമമായി
    1. നാമം
    2. ക്രമപ്രകാരം
    1. -
    2. യഥാക്രമം
    1. വിശേഷണം
    2. സാധാരണമായി
    3. പതിവായി
    1. -
    2. നിയമാനുസാരേണ
  5. Regularity

    ♪ റെഗ്യലെററ്റി
    1. നാമം
    2. കൃത്യത
    3. ക്രമം
    4. അനുക്രമം
    5. നിയതത്വം
    6. യഥാക്രമത്വം
    7. നിയമനിഷ്ഠ
    8. ചട്ടപ്പടി നടപ്പ്
  6. Regular

    ♪ റെഗ്യലർ
    1. വിശേഷണം
    2. ക്രമാനുഗതമായ
    3. കൃത്യമായ
    4. പൂർണ്ണമായ
    5. വ്യവസ്ഥിതമായ
    1. നാമം
    2. ക്രമം
    1. വിശേഷണം
    2. മുറപ്രകാരമുള്ള
    1. നാമം
    2. സന്യാസി
    1. വിശേഷണം
    2. പതിവായ
    3. ക്ലിപ്തകാലത്തുള്ള
    4. സാക്ഷാത്തായ
    5. ക്രമമായ
    6. വിടാത്ത
    7. യഥാക്രമമായ
    8. ക്രമീകൃതമായ
    9. അനുക്രമികമായ
    10. ഇടവിടാത്ത
    11. നിയമാനുസാരിയായ
    12. ഏകരൂപമായ
    1. നാമം
    2. സ്ഥിരസൈന്യപ്പടയാളി
    1. വിശേഷണം
    2. ഔദ്യോഗികാംഗീകാരമുള്ള
    1. നാമം
    2. സ്ഥിരമായ ഇടപാടുകാരൻ
    3. ഒരു സന്യാസിസമൂഹത്തിലെ അംഗം
    4. ക്രമീകൃത
    5. ഒരേമാതിരിയിരിക്കുന്ന
  7. Regularization

    1. നാമം
    2. ക്രമവൽക്കരണം
    3. വ്യവസ്ഥിതിപ്പെടുത്തൽ
    1. ക്രിയ
    2. ക്രമീകരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക