-
Regulation
♪ റെഗ്യലേഷൻ- നാമം
-
നിയമം
-
വിധാനം
-
നിയന്ത്രണം
-
ചിട്ട
-
ക്രമം
-
ചട്ടം
-
ശാസനം
-
നിയതത്വം
-
ക്രമപ്പെടുത്തൽ
-
വ്യവസ്ഥാനം
-
വ്യവസ്ഥാപനം
-
Regulated diet
♪ റെഗ്യലേറ്റഡ് ഡൈറ്റ്- നാമം
-
ക്രമീകൃതാഹാരരീതി
-
Rules and regulations
- നാമം
-
നിയമങ്ങളും ചട്ടങ്ങളും
-
Self regulating
♪ സെൽഫ് റെഗ്യലേറ്റിങ്- വിശേഷണം
-
സ്വയം പ്രേരിതമായ
-
Self-regulated
- വിശേഷണം
-
സ്വയം ക്രമീകൃതമായ
-
Self-regulative
- വിശേഷണം
-
ആത്മനിയാമകമായ
-
സ്വയം വ്യവസ്ഥാപകമായ
-
Regulator
♪ റെഗ്യലേറ്റർ- നാമം
-
നിയന്ത്രകൻ
-
വ്യവസ്ഥാപകൻ
-
ക്രമപ്പെടുത്തുന്നവൻ
-
ചിട്ടപ്പെടുത്തുന്നവൻ
-
യന്ത്രത്തിനെ നിയന്ത്രിക്കുന്ന ഭാഗം
-
നിയന്താവ്
-
Regulated
♪ റെഗ്യലേറ്റഡ്- വിശേഷണം
-
ക്രമീകരിക്കപ്പെട്ട
-
Regulative
♪ റെഗ്യലേറ്റിവ്- വിശേഷണം
-
വ്യവസ്ഥാപനമായ
-
നിയതത്വമായ
-
Regulate
♪ റെഗ്യലേറ്റ്- ക്രിയ
-
നിയന്ത്രിക്കുക
-
ക്രമീകരിക്കുക
-
ക്രമപ്പെടുത്തുക
- -
-
വ്യവസ്ഥപ്പെടുത്തുക
- ക്രിയ
-
ചൊവ്വാക്കുക
-
നിയമവ്യവസ്ഥാപനം ചെയ്യുക
- നാമം
-
യഥാക്രമം വ്യവസ്ഥിതപ്പെടുത്തൽ
- ക്രിയ
-
ചട്ടംവയ്ക്കുക
-
ചട്ടംവെയ്ക്കുക