-
Rehabilitate
♪ റീഹബിലറ്റേറ്റ്- ക്രിയ
-
പുനഃസ്ഥാപിക്കുക
-
യഥാസ്ഥാനത്താക്കുക
-
നല്ലനിലയിലാക്കുക
-
അഭിവൃദ്ധിയിലെത്തിക്കുക
-
പുനരധിവസിപ്പിക്കുക
-
പൂർവ്വപദത്തിൽ പനഃസ്ഥാപിക്കുക
-
പൂർവ്വദശയിൽ കൊണ്ടു വരിക
-
പഴയസ്ഥാനത്തോ പദവിയിലോ പുനഃസ്ഥാപിക്കുക
-
നല്ല നിലയിലാക്കുക
-
Rehabilitation
♪ റീഹബിലറ്റേഷൻ- നാമം
-
പുനഃസ്ഥാപനം
-
പുനരധിവാസം
- ക്രിയ
-
പുനരധിവസിപ്പിക്കൽ
- നാമം
-
ഉൽപ്രവാസം