-
Rehearsal
♪ റിഹർസൽ- നാമം
-
വിവരണം
-
ആവർത്തന കഥനം
-
അഭിനയാഭ്യാസം
-
ഉരുവിട്ടു പഠിക്കൽ
-
പൂർവ്വാഭിനയം
-
ആവർത്തനകഥനം
-
അഭിനയ പരിശീലനം
-
അരങ്ങേറ്റത്തിന് മുന്പുളള പരിശീലനം
-
Dress-rehearsal
- നാമം
-
പ്രദർശനത്തിനു മുമ്പുള്ള പൂർണ്ണറിഹേഴ്സൽ
-
പ്രദർശനത്തിനു മുന്പുള്ള പൂർണ്ണറിഹേഴ്സൽ
-
Rehearse
♪ റീഹർസ്- ക്രിയ
-
വിവരിക്കുക
-
അഭ്യസിക്കുക
-
ആവർത്തിച്ചു ചൊല്ലുക
-
അരങ്ങേറ്റം ശീലിക്കുക
-
അഭിനയിച്ചഭ്യസിക്കുക
-
പറയിക്കുക
-
പരിശീലിക്കുക
-
ഉരുക്കഴിക്കുക
-
രംഗാവതരണത്തിന് മുന്പ് പരിശീലിപ്പിക്കുക
-
യഥാക്രമം കഥിക്കുക