1. Rehearse

    ♪ റീഹർസ്
    1. ക്രിയ
    2. വിവരിക്കുക
    3. അഭ്യസിക്കുക
    4. ആവർത്തിച്ചു ചൊല്ലുക
    5. അരങ്ങേറ്റം ശീലിക്കുക
    6. അഭിനയിച്ചഭ്യസിക്കുക
    7. പറയിക്കുക
    8. പരിശീലിക്കുക
    9. ഉരുക്കഴിക്കുക
    10. രംഗാവതരണത്തിന് മുന്പ് പരിശീലിപ്പിക്കുക
    11. യഥാക്രമം കഥിക്കുക
  2. Dress-rehearsal

    1. നാമം
    2. പ്രദർശനത്തിനു മുമ്പുള്ള പൂർണ്ണറിഹേഴ്സൽ
    3. പ്രദർശനത്തിനു മുന്പുള്ള പൂർണ്ണറിഹേഴ്സൽ
  3. Rehearsal

    ♪ റിഹർസൽ
    1. നാമം
    2. വിവരണം
    3. ആവർത്തന കഥനം
    4. അഭിനയാഭ്യാസം
    5. ഉരുവിട്ടു പഠിക്കൽ
    6. പൂർവ്വാഭിനയം
    7. ആവർത്തനകഥനം
    8. അഭിനയ പരിശീലനം
    9. അരങ്ങേറ്റത്തിന് മുന്പുളള പരിശീലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക