-
Reigns
♪ റേൻസ്- നാമം
-
കടിഞ്ഞാൺ
-
Reigning beauty
♪ റേനിങ് ബ്യൂറ്റി- നാമം
-
ഏറ്റവും മികച്ച സുന്ദരിയെന്ൻ അംഗീകരിക്കപ്പെട്ടിരിക്കുന്ന സ്ത്രീ
-
Silence reigns
♪ സൈലൻസ് റേൻസ്- -
-
എല്ലാം ശാന്തം
-
Reign
♪ റേൻ- നാമം
-
ആധിപത്യം
- ക്രിയ
-
ഭരിക്കുക
-
പാലിക്കുക
-
വ്യാപിക്കുക
-
പ്രബലമായിരിക്കുക
-
നിലനിൽക്കുക
-
പരക്കുക
-
രാജ്യം ഭരിക്കുക
-
ഭരണം നടത്തുക
- നാമം
-
രാജാധിപത്യം
-
ഭരണകാലം
-
കോയ്മ
-
പ്രമുഖമായിരിക്കുക
-
Reigning
♪ റേനിങ്- വിശേഷണം
-
ഭരിക്കുന്ന
-
പ്രാബല്യത്തിലിരിക്കുന്ന