1. Reimburse

    ♪ റീിമ്പർസ്
    1. ക്രിയ
    2. ചെലവാക്കിയ പണം കൊടുക്കുക
    3. ചെലവുചെയ്ത പണം കൊടുക്കുക
    4. ചെലവു പണം തിരികെ കൊടുക്കുക
    5. ഒരാൾ ചെലവാക്കിയ പണം അയാൾക്ക് തിരികെ കൊടുക്കുക
  2. Reimbursement

    ♪ റീിമ്പർസ്മൻറ്റ്
    1. നാമം
    2. ചെലവാക്കിയ പണം കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക