-
Reinforce
♪ റീിൻഫോർസ്- ക്രിയ
-
ദൃഢീകരിക്കുക
-
ഊന്നിപ്പറയുക
-
സൈന്യബലം വർദ്ധിപ്പിക്കുക
-
വീണ്ടും പ്രാബല്യത്തിൽ വരുത്തുക
-
അധികം ബലിഷ്ഠമാക്കുക
-
അധികാരവും പദവിയും വർദ്ധിപ്പിക്കുക
-
ഒരു പദാർത്ഥത്തെ മറ്റൊന്നുമായിച്ചേർന്ൻ ബലപ്പെടുത്തുക
-
കൂടുതൽ ബലിഷ്ഠമാക്കുക
-
അധികം ദൃഢീകരിക്കുക
-
ഒരു പദാർത്ഥത്തെ മറ്റൊന്നുമായിച്ചേർന്ന് ബലപ്പെടുത്തുക
-
Reinforced wall
♪ റീിൻഫോർസ്റ്റ് വോൽ- -
-
പൂർവ്വവൽബലപ്പെടുത്തിയ മതിൽ
-
Reinforcement
♪ റീിൻഫോർസ്മൻറ്റ്- നാമം
-
ദൃഢീകരണം
- -
-
സഹായം
- നാമം
-
പ്രബലനം
-
സൈന്യബലവർദ്ധനം
-
കൂടുതൽ ശക്തിപ്പെടുത്തൽ
-
പോഷകസൈന്യം
-
ബലപ്പെടുത്തൽ
-
ദൃഢീകരിക്കൽ