-
Reinstate
♪ റീിൻസ്റ്റേറ്റ്- ക്രിയ
-
പുനഃസ്ഥാപിക്കുക
-
വീണ്ടും പഴയജോലിയിൽ നിയമിക്കുക
-
പഴയ അവകാശങ്ങൾ വീണ്ടും നൽകുക
-
പുനഃപ്രതിഷ്ഠിക്കുക
-
വീണ്ടും സ്ഥാനത്താക്കുക
-
യഥാസ്ഥാനത്തു നിയോഗിക്കുക
-
യഥാസ്ഥാനത്തു നിയോജിക്കുക
-
Reinstatement
♪ റീിൻസ്റ്റേറ്റ്മൻറ്റ്- നാമം
-
പുനഃസ്ഥാപനം
-
പുനഃപ്രതിഷ്ഠാപനം
-
യഥാസ്ഥാപനം
- -
-
പ്രതിഷ്ഠാപനം