1. Reiterative

    1. നാമം
    2. ആവർത്തിതപദം
    3. പൗനരുക്ത്യം
  2. Reiterate

    ♪ റീിറ്ററേറ്റ്
    1. ക്രിയ
    2. തുടരെ ആവർത്തിക്കുക
    3. വീണ്ടും വീണ്ടും പറയുക
    4. ആവർത്തിച്ച് ഊന്നിപ്പറയുക
    5. പറഞ്ഞതുതന്നെ പറയുക
    6. വീണ്ടും വീണ്ടും ചെയ്യുക
    7. ഊട്ടി ഉറപ്പിക്കുക
    8. പ്രവൃത്തി, വാക്ക്, ക്രിയ തുടങ്ങിയവ പല തവണ ആവർത്തിക്കുക
  3. Reiteration

    ♪ റീിറ്ററേഷൻ
    1. നാമം
    2. ആവർത്തനം
    3. ആവർത്തിച്ചു പറയൽ
    4. ആമ്രഡിതം
    5. വീണ്ടും പറയൽ
    6. ആമ്രേഡിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക