-
Rejuvenate
♪ റിജൂവനേറ്റ്- ക്രിയ
-
വീണ്ടും യൗവനം നൽകുക
-
നവചൈതന്യമാർജിക്കുക
-
ബലം വർദ്ധിപ്പിക്കുക
-
നവവീര്യം വരുത്തുക
-
ചെറുപ്പമാക്കുക
-
യൗവ്വനം വരുത്തുക
-
പിന്നെയും യൗവനം വരുത്തുക
-
Rejuvenating
♪ റീജൂവനേറ്റിങ്- ക്രിയ
-
ഓജസ്വീണ്ടെടുക്കൽ
-
Rejuvenation
♪ റിജൂവനേഷൻ- നാമം
-
പുനരുജ്ജീവനം
-
പുനർ യൗവനം
- -
-
നവവീര്യപ്രാപ്തി
-
Rejuvenator
- നാമം
-
വീണ്ടും യൗവനം നൽകുന്ന ആൾ
-
ശക്തിയോ വീര്യമോ ഓജസ്സോ നൽകുന്ന വസ്തു