-
Relapsed
♪ റീലാപ്സ്റ്റ്- വിശേഷണം
-
പൂർവ അബദ്ധങ്ങളിൽ വീണ്ടും വീണിരിക്കുന്ന
-
Relapsable
- വിശേഷണം
-
വീണ്ടും അധഃപതിക്കാവുന്ന
-
Relapse
♪ റീലാപ്സ്- ക്രിയ
-
രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക
-
പൂർവസ്ഥിതിയിലേക്ക് അധഃപതനം സംഭവിക്കുക
-
ദുഃസ്ഥിതിയിലാവുക
-
സദാചാരത്തിൽ നിന്ൻ വീണ്ടും ഭ്രംശിക്കുക
- -
-
വീണ്ടും വഴുതിവീഴൽ
- നാമം
-
സ്വധർമ്മത്യാഗം
- ക്രിയ
-
മാറിയ രോഗം വീണ്ടും വരിക
-
വിശ്വാസത്യാഗം ചെയ്യുക
- നാമം
-
പുനർഭ്രംശം
-
രോഗപുനരാഗമനം
-
പ്രത്യാഗമനം
-
പൂർവ്വസ്ഥിതിയിലാകൽ
-
രോഗാതുരനാകൽ
- ക്രിയ
-
അധഃപതനം സംഭവിക്കുക
-
വീണ്ടും അകപ്പെടുക
-
മാറിയരോഗം വീണ്ടും വരുക
- നാമം
-
രോഗപ്രത്യാഗമനം
- -
-
പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക
-
മാറിയ രോഗം വീണ്ടും വരുക