-
Relationship
♪ റീലേഷൻഷിപ്- നാമം
-
ബന്ധുത്വം
-
അടുപ്പം
-
ചാർച്ച
-
സംബന്ധം
-
സംസർഗ്ഗം
-
സമ്പർക്കം
-
Open relationship
- നാമം
-
പരസ്പരം അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവരോടും ലൈംഗീക ബന്ധം അനുവദിക്കുന്ന ബന്ധത്തിനെ പറയുന്ന പേര്
-
Love-hate relationship
- നാമം
-
സ്നേഹവും വെറുപ്പും ഇടകലർന്ന നിശിതബന്ധം