-
Relax
♪ റിലാക്സ്- ക്രിയ
-
ആശ്വസിപ്പിക്കുക
-
ശാന്തമാക്കുക
-
തളരുക
-
മോചിപ്പിക്കുക
-
വയറിളക്കുക
-
ശിഥിലമാക്കുക
-
വിശ്രമിക്കുക
-
മിതമാക്കുക
-
അയവാക്കുക
-
വിനോദം നൽകുക
-
സ്വാസ്ഥ്യം വരുത്തുക
-
വിശ്രമം നൽകുക
-
മന്ദീകരിക്കുക
-
മലബന്ധമില്ലാതാക്കുക
-
ഉദാസീനമാകുക
-
ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക
-
കർക്കശമല്ലാതാക്കുക
-
പിരിമുറുക്കം കുറയ്ക്കുക
-
ഇളയ്ക്കുക
-
Relaxed
♪ റിലാക്സ്റ്റ്- വിശേഷണം
-
അയഞ്ഞ
- ക്രിയ
-
വിശ്രമിച്ചു
- വിശേഷണം
-
വിഗളിതമായ
-
സ്വസ്ഥതയുള്ള
-
Relaxing
♪ റിലാക്സിങ്- വിശേഷണം
-
ആശ്വാസകരമായ
-
സ്വസ്ഥമായ
-
ആശ്വാസമുള്ള
-
Relaxation
♪ റീലാക്സേഷൻ- നാമം
-
മോചനം
-
വിനോദം
-
ഉല്ലാസം
-
വിശ്രമം
-
വിശ്രാന്തി
-
ന്യൂനീഭാവം
-
ശിക്ഷ ഇളവു കൊടുക്കൽ
-
ജോലിയിൽനിന്നുള്ള വിരാമം
-
അയവ്
-
ജോലിയിൽനിന്നുളള വിരാമം