1. Relaxing

    ♪ റിലാക്സിങ്
    1. വിശേഷണം
    2. ആശ്വാസകരമായ
    3. സ്വസ്ഥമായ
    4. ആശ്വാസമുള്ള
  2. Relax

    ♪ റിലാക്സ്
    1. ക്രിയ
    2. ആശ്വസിപ്പിക്കുക
    3. ശാന്തമാക്കുക
    4. തളരുക
    5. മോചിപ്പിക്കുക
    6. വയറിളക്കുക
    7. ശിഥിലമാക്കുക
    8. വിശ്രമിക്കുക
    9. മിതമാക്കുക
    10. അയവാക്കുക
    11. വിനോദം നൽകുക
    12. സ്വാസ്ഥ്യം വരുത്തുക
    13. വിശ്രമം നൽകുക
    14. മന്ദീകരിക്കുക
    15. മലബന്ധമില്ലാതാക്കുക
    16. ഉദാസീനമാകുക
    17. ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക
    18. കർക്കശമല്ലാതാക്കുക
    19. പിരിമുറുക്കം കുറയ്ക്കുക
    20. ഇളയ്ക്കുക
  3. Relaxation

    ♪ റീലാക്സേഷൻ
    1. നാമം
    2. മോചനം
    3. വിനോദം
    4. ഉല്ലാസം
    5. വിശ്രമം
    6. വിശ്രാന്തി
    7. ന്യൂനീഭാവം
    8. ശിക്ഷ ഇളവു കൊടുക്കൽ
    9. ജോലിയിൽനിന്നുള്ള വിരാമം
    10. അയവ്
    11. ജോലിയിൽനിന്നുളള വിരാമം
  4. Relaxed

    ♪ റിലാക്സ്റ്റ്
    1. വിശേഷണം
    2. അയഞ്ഞ
    1. ക്രിയ
    2. വിശ്രമിച്ചു
    1. വിശേഷണം
    2. വിഗളിതമായ
    3. സ്വസ്ഥതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക