-
Relay
♪ റീലേ- ക്രിയ
-
കൈമാറുക
-
ഓടുക
-
മാറിമാറി പ്രവർത്തിക്കുക
-
മാറി മാറി അയയ്ക്കുക
- നാമം
-
മാറിമാറി ഉപയോഗിക്കാനുള്ള സംഭാരം
-
വാഹനപരമ്പക
-
നവാശ്വഗണം
-
സ്വയം മാറ്റങ്ങൾക്കു വിധേയമായ സർക്യൂട്ടിൽ മാറ്റം വരുത്തുന്ന സംവിധാനം
- ക്രിയ
-
പുനഃപ്രക്ഷേപണം നടത്തുക
- നാമം
-
റേഡിയോയിലെ പുനഃപ്രക്ഷേപണം
-
മാറ്റാൾ
-
ജോലിതുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ആൾ
-
പ്രക്ഷേപണം ചെയ്യൽ
-
ഒന്നിലധികം പേർ ചേർന്നു പൂർത്തിയാക്കുന്ന ഓട്ടപ്പന്തയം
-
പ്രസരണകേന്ദ്രം
-
പ്രധാനകേന്ദ്രത്തിൽ നിന്നു ലഭിച്ച സന്ദേശം വീണ്ടും പ്രക്ഷേപണം ചെയ്യുന്ന കേന്ദ്രം
- ക്രിയ
-
സന്ദേശം സ്വീകരിച്ച് കൈമാറുക
-
ഒന്നിലധികം ഓട്ടക്കാർ മാറി മാറി ഓടിത്തീർക്കുന്ന ഓട്ടപ്പന്തയം
-
ഒരു ജോലി തുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ജോലിക്കാർ
-
മാറിമാറി അയയ്ക്കുക
-
Internet relay chat
♪ ഇൻറ്റർനെറ്റ് റീലേ ചാറ്റ്- നാമം
-
കീബോർഡിന്റെ സഹായത്താൽ ഇന്റർനെറ്റിൽ നടത്തുന്ന സംഭാഷണം