-
Reliably
♪ റിലൈബ്ലി- ക്രിയാവിശേഷണം
-
വിശ്വാസപാത്രമായി
-
വിശ്വസിക്കത്തക്കവണ്ണം
-
വിശ്വാസയോഗ്യമായി
-
Reliability
♪ റീലൈബിലറ്റി- നാമം
-
വിശ്വാസ്യത
-
പ്രാമാണ്യം
-
വിശ്വസനീയത
-
Reliable
♪ റിലൈബൽ- വിശേഷണം
-
വിശ്വാസയോഗ്യമായ
-
വിശ്വസനീയമായ
-
വിശ്വാസപാത്രമായ
-
വിശ്വാസ്യമായ
-
അവലംബനാർഹമായ
-
വിശ്വസനീയ