-
Relief
♪ റിലീഫ്- നാമം
-
വ്യക്തത
-
ഉപശാന്തി
-
പരിഹാരം
-
സ്വാസ്ഥ്യം
-
ആശ്വാസം
-
രക്ഷാമാർഗ്ഗം
-
വിശ്രമം
-
ഉപകാരം
-
സഹായം
-
നിശ്വാസം
-
പ്രതിവിധി
-
ദുഃഖപരിഹാരം
-
ക്ലേശ പ്രശമനം
-
കാവൽമാറ്റം
- ക്രിയ
-
സഹായിക്കൽ
- നാമം
-
പ്രലംബാലേഖ്യം
-
സമതലത്തിൽ കിളത്തിക്കൊത്തിയ ചിത്രം
- -
-
നിംന്നോന്നതം
-
മുഴച്ചുകാണൽ
- വിശേഷണം
-
സഹായകരമായ
- നാമം
-
ലംബശിൽപം
-
ക്ലേശപ്രശമനം
-
സമുദ്രനിരപ്പിന്റെ മുകളിലുള്ള പ്രദേശത്തിന്റെ ഉയരവ്യത്യാസങ്ങൾ
- വിശേഷണം
-
ആശ്വസിപ്പിക്കുന്നതിനുള്ള
- നാമം
-
ഒഴിവ്
-
ലംബശില്പം
-
സമുദ്രനിരപ്പിൻറെ മുകളിലുള്ള പ്രദേശത്തിൻറെ ഉയരവ്യത്യാസങ്ങൾ
-
Bas-relief
♪ ബാറീലീഫ്- നാമം
-
ഉപരിതലത്തിൽ സ്വൽപം പൊന്തിനിൽക്കുന്ന കൊത്തു പണി
-
Relief fund
♪ റിലീഫ് ഫൻഡ്- നാമം
-
ദുരിതാശ്വാസനിധി
-
Famine-relief
- നാമം
-
ദാരിദ്യ്രസഹായം
-
ദാരിദ്ര്യസഹായം
-
To get relief
♪ റ്റൂ ഗെറ്റ് റിലീഫ്- ക്രിയ
-
ആശ്വാസംകിട്ടുക
-
To ones relief
♪ റ്റൂ വൻസ് റിലീഫ്- -
-
ഒരാളുടെ ആശ്വാസത്തിൻ
-
Stand in relief
♪ സ്റ്റാൻഡ് ഇൻ റിലീഫ്- ക്രിയ
-
എഴുന്നുനിൽക്കുക
-
Transitional relief
♪ റ്റ്റാൻസിഷനൽ റിലീഫ്- നാമം
-
പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താൽക്കാലികമായി കൊടുക്കുന്ന ധനസഹായം
-
പുതിയ നികുതി സന്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താല്ക്കാലികമായി കൊടുക്കുന്ന ധനസഹായം