-
Relieve
♪ റിലീവ്- ക്രിയ
-
ആശ്വസിപ്പിക്കുക
-
ശമിപ്പിക്കുക
-
മോചിപ്പിക്കുക
-
വിരമിക്കുക
-
സഹായിക്കുക
-
ഉയർത്തുക
-
ലഘൂകരിക്കുക
-
ബുദ്ധിമുട്ടു തീർക്കുക
-
പരിഹാരം കാണുക
-
സങ്കടനിവൃത്തിവരുത്തുക
-
ആളെ മാറ്റിവയ്ക്കുക
-
വ്യത്യാസപ്പെടുത്തുക
-
ഭാരം തീർക്കുക
-
സേവനം ഒഴിവാക്കുക
-
എഴുന്നുനിൽക്കുമാർ കൊത്തിവയ്ക്കുക
-
വിമുക്തനാവുക
-
മേചിപ്പിക്കുക
-
പിരിച്ചയയ്ക്കുക
-
Relieve oneself
♪ റിലീവ് വൻസെൽഫ്- ക്രിയ
-
വിസർജ്ജിക്കുക
-
വിനർജ്ജനം സാധിക്കുക
-
Relieving order
- നാമം
-
വിടുതൽ ഉത്തരവ്
-
Relieving
♪ റിലീവിങ്- വിശേഷണം
-
അകറ്റുന്ന
-
Relieved
♪ റിലീവ്ഡ്- വിശേഷണം
-
ആശ്വാസഹേതുവായ
-
ചിന്താധീനനല്ലാത്ത
-
Relievable
- വിശേഷണം
-
ആശ്വാസിപ്പിക്കുന്നതായ
-
മോചിപ്പിക്കുന്നതായ
-
Reliever
♪ റീലീവർ- നാമം
-
ആശ്വാസദായകൻ