-
Religious
♪ റിലിജസ്- വിശേഷണം
-
ഭക്തിയുള്ള
-
ഈശ്വരവിശ്വാസമുള്ള
-
മതപരമായ
-
മതാത്മകതയുള്ള
- -
-
ധർമ്മനിഷ്ഠമാ
- വിശേഷണം
-
നിശിതമനഃസാക്ഷിയുള്ള
-
ദൃഢനിയമനിബദ്ധനായ
-
ധർമ്മാത്മാവായ
-
മതാധിഷ്ഠിതമായ
-
ദേവാർത്ഥമായ
-
സന്യാസിയായ
-
ആശ്രമനിയമങ്ങളുനുസരിച്ച് ജീവിക്കുന്ന
-
ധാർമ്മികമായ
-
ധർമ്മവിഷയകമായ
-
മതബോധമുള്ള
-
ഈശ്വരവിഷയകമായ
- -
-
ഈശ്വരവിശ്വാസം കൂടിയ
-
ധർമ്മനിഷ്ഠമായ
-
Non religious
- വിശേഷണം
-
മതേതരമായ
-
Muslim religious scholar
♪ മസ്ലമ് റിലിജസ് സ്കാലർ- നാമം
-
മുസ്ലീം മതപൺഡിതൻ
-
Religious tenets
♪ റിലിജസ് റ്റെനറ്റ്സ്- നാമം
-
മതപാഠങ്ങൾ
-
Religious gift
♪ റിലിജസ് ഗിഫ്റ്റ്- നാമം
-
മതപരമായ സമ്മാനം
-
Religiously
♪ റിലിജസ്ലി- വിശേഷണം
-
മതപരമായി
-
മതാനുസാരമായി
- -
-
ഭക്തിവിശ്വാസങ്ങളോടെ
- ക്രിയാവിശേഷണം
-
നിഷ്ഠയോടെ
-
ഈശ്വരഭക്തിയോടെ
-
ധർമ്മനിഷ്ഠയാ
-
Religiousness
- നാമം
-
മതപരം
-
മതാനുസരം