1. Religiously

    ♪ റിലിജസ്ലി
    1. -
    2. ഭക്തിവിശ്വാസങ്ങളോടെ
    1. വിശേഷണം
    2. മതപരമായി
    3. മതാനുസാരമായി
    1. ക്രിയാവിശേഷണം
    2. നിഷ്ഠയോടെ
    3. ഈശ്വരഭക്തിയോടെ
    4. ധർമ്മനിഷ്ഠയാ
  2. Non religious

    1. വിശേഷണം
    2. മതേതരമായ
  3. Muslim religious scholar

    ♪ മസ്ലമ് റിലിജസ് സ്കാലർ
    1. നാമം
    2. മുസ്ലീം മതപൺഡിതൻ
  4. Religious tenets

    ♪ റിലിജസ് റ്റെനറ്റ്സ്
    1. നാമം
    2. മതപാഠങ്ങൾ
  5. Religious gift

    ♪ റിലിജസ് ഗിഫ്റ്റ്
    1. നാമം
    2. മതപരമായ സമ്മാനം
  6. Religious

    ♪ റിലിജസ്
    1. -
    2. ധർമ്മനിഷ്ഠമാ
    3. ഈശ്വരവിശ്വാസം കൂടിയ
    4. ധർമ്മനിഷ്ഠമായ
    1. വിശേഷണം
    2. ഭക്തിയുള്ള
    3. ഈശ്വരവിശ്വാസമുള്ള
    4. മതപരമായ
    5. മതാത്മകതയുള്ള
    6. നിശിതമനഃസാക്ഷിയുള്ള
    7. ദൃഢനിയമനിബദ്ധനായ
    8. ധർമ്മാത്മാവായ
    9. മതാധിഷ്ഠിതമായ
    10. ദേവാർത്ഥമായ
    11. സന്യാസിയായ
    12. ആശ്രമനിയമങ്ങളുനുസരിച്ച് ജീവിക്കുന്ന
    13. ധാർമ്മികമായ
    14. ധർമ്മവിഷയകമായ
    15. മതബോധമുള്ള
    16. ഈശ്വരവിഷയകമായ
  7. Religiousness

    1. നാമം
    2. മതപരം
    3. മതാനുസരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക