-
Reluctance
♪ റിലക്റ്റൻസ്- നാമം
-
വിരോധം
-
നീരസം
-
വിരക്തി
-
വിമുഖത
-
വൈമനസ്യം
-
സമ്മതക്കേട്
-
Reluctant
♪ റിലക്റ്റൻറ്റ്- വിശേഷണം
-
തയ്യാറല്ലാത്ത
-
മനസ്സില്ലാത്ത
-
വൈമനസ്യമുള്ള
-
മടികാണിക്കുന്ന
-
പരാങ്മുഖമായ
-
വൈമനസ്യമുളള
-
ഇഷ്ടക്കേടുളള
-
അതൃപ്തിയായ
-
ഇഷ്ടക്കേടുള്ള
-
Reluctantly
♪ റിലക്റ്റൻറ്റ്ലി- -
-
മനസ്സില്ലാമനസ്സോടെ
- ക്രിയാവിശേഷണം
-
വൈമനസ്യത്തോടെ
- -
-
വെറുപ്പോടെ
- ക്രിയാവിശേഷണം
-
മടിയോടെ