1. Remember

    ♪ റിമെമ്പർ
    1. -
    2. അനുസ്മരിക്കുക
    1. ക്രിയ
    2. ഓർമ്മിക്കുക
    3. ഓർക്കുക
    4. ഓർമ്മിയിലുണ്ടായിരിക്കുക
    5. ഓർമ്മിച്ചുവയ്ക്കുക
    6. ഓർമ്മശക്തിയുണ്ടാകുക
    7. മറക്കാതിരിക്കുക
    8. ശ്രദ്ധവയ്ക്കുക
    9. കുശലാന്വേഷണം അറിയിക്കുക
    10. ഓർമ്മിച്ചുവെയ്ക്കുക
  2. Rememberable

    1. വിശേഷണം
    2. ഓർക്കുന്നതായ
    3. ശ്രദ്ധവയ്ക്കുന്നതായ
  3. Rememberably

    1. വിശേഷണം
    2. ഓർമ്മിക്കുന്നതായി
    3. മറക്കാതിരക്കുന്നതായി
    4. അനുസ്മരിക്കുന്നതായി
  4. Remember in

    ♪ റിമെമ്പർ ഇൻ
    1. ക്രിയ
    2. തക്ക സമയത്ത് ഓർമ്മിച്ച് പണയോ സ്വത്തോ നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക