1. Reminiscent

    ♪ റെമനിസൻറ്റ്
    1. -
    2. ഓർമ്മവരുത്തുന്ന
    3. പഴയ കാര്യങ്ങൾ ഓർക്കുന്ന
    4. സ്മൃതിപര
    1. വിശേഷണം
    2. ഓർമ്മിപ്പിക്കുന്ന
    3. അനുസ്മരണാത്മകമായ
    4. സ്മരണകളെ സംബന്ധിച്ച
    5. ഓർമ്മിക്കുന്ന
    6. സ്മരകളിൽ ലീനമായ
    7. ഓർമ്മ വരുത്തുന്ന
    8. സ്മാരകമായ
  2. Reminisce

    ♪ റെമനിസ്
    1. ക്രിയ
    2. ഓർമ്മിക്കുക
    3. മധുരസ്മരണകൾ അയവിറക്കുക
  3. Reminiscence

    ♪ റെമനിസൻസ്
    1. -
    2. ഓർമ്മ
    1. നാമം
    2. അഭിജ്ഞാനം
    3. ഓർമ്മിക്കൽ
    4. സ്മരണവിഷയം
    5. സ്മരണക്കുറിപ്പുകൾ
    6. സ്മരക്കുറിപ്പുകളുടെ സമാഹാരമായ സാഹിത്യകൃതി
    7. അനുസ്മരണം
    8. സ്മരണ പുതുക്കൽ
    1. ക്രിയ
    2. ഓർമ്മക്കുറിപ്പ്
    3. പഴയ കാര്യങ്ങളെപ്പറ്റിയുളള ഓർമ്മ
    4. ഓർമ്മവരുത്തുന്ന വസ്തു
  4. Reminiscently

    1. -
    2. സ്മരണകളിൽ മുഴുകിക്കൊണ്ട്
    1. ക്രിയാവിശേഷണം
    2. സ്മരണകളോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക