1. Reminiscently

    1. ക്രിയാവിശേഷണം
    2. സ്മരണകളോടെ
    1. -
    2. സ്മരണകളിൽ മുഴുകിക്കൊണ്ട്
  2. Reminisce

    ♪ റെമനിസ്
    1. ക്രിയ
    2. ഓർമ്മിക്കുക
    3. മധുരസ്മരണകൾ അയവിറക്കുക
  3. Reminiscence

    ♪ റെമനിസൻസ്
    1. നാമം
    2. അഭിജ്ഞാനം
    1. -
    2. ഓർമ്മ
    1. നാമം
    2. ഓർമ്മിക്കൽ
    3. സ്മരണവിഷയം
    4. സ്മരണക്കുറിപ്പുകൾ
    5. സ്മരക്കുറിപ്പുകളുടെ സമാഹാരമായ സാഹിത്യകൃതി
    1. ക്രിയ
    2. ഓർമ്മക്കുറിപ്പ്
    3. പഴയ കാര്യങ്ങളെപ്പറ്റിയുളള ഓർമ്മ
    4. ഓർമ്മവരുത്തുന്ന വസ്തു
    1. നാമം
    2. അനുസ്മരണം
    3. സ്മരണ പുതുക്കൽ
  4. Reminiscent

    ♪ റെമനിസൻറ്റ്
    1. -
    2. ഓർമ്മവരുത്തുന്ന
    1. വിശേഷണം
    2. ഓർമ്മിപ്പിക്കുന്ന
    3. അനുസ്മരണാത്മകമായ
    4. സ്മരണകളെ സംബന്ധിച്ച
    5. ഓർമ്മിക്കുന്ന
    6. സ്മരകളിൽ ലീനമായ
    7. ഓർമ്മ വരുത്തുന്ന
    1. -
    2. പഴയ കാര്യങ്ങൾ ഓർക്കുന്ന
    3. സ്മൃതിപര
    1. വിശേഷണം
    2. സ്മാരകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക