1. Remorseful

    ♪ റിമോർസ്ഫൽ
    1. വിശേഷണം
    2. പശ്ചാത്തപിക്കുന്ന
    3. മനസ്സാക്ഷിക്കുത്തുള്ള
    1. നാമം
    2. പശ്ചാത്താപമുളള
    3. താപമുളള
    4. ഖേദമുളള
  2. Remorse

    ♪ റിമോർസ്
    1. നാമം
    2. പശ്ചാത്താപം
    3. അനുതാപം
    4. വ്യസനം
    5. മനോവേദന
    6. അനുശയം
    7. കഴിഞ്ഞതിനെക്കുറിച്ചുള്ള ദുഃഖം
    1. -
    2. മനസ്സലിവ്
  3. Remorsefully

    1. വിശേഷണം
    2. പശ്ചാത്തപിക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക