-
Remote
♪ റിമോറ്റ്- -
-
അകന്ന
- വിശേഷണം
-
ഒറ്റപ്പെട്ട
-
വിവിക്തമായ
-
വിദൂരമായ
- -
-
കാലത്തിലോ ദൂരത്തിലോ അകന്ന
- വിശേഷണം
-
ബഹുദൂരമായ
-
അകലെയുള്ള
-
ഒറ്റപ്പെട്ടു നിൽക്കുന്ന
-
താൽപര്യരഹിതമായ
- -
-
വിദൂര
-
അപരിഷ്കൃത
-
ദൂരെനിന്നു നിയന്ത്രിക്കപ്പെടുന്ന
-
Remote control
♪ റിമോറ്റ് കൻറ്റ്റോൽ- നാമം
-
വളരെ അകലെനിന്നു നിയന്ത്രിക്കൽ
-
ദൂരെയിരുന്നു കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം
-
Remote host
♪ റിമോറ്റ് ഹോസ്റ്റ്- നാമം
-
ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ
-
Remote system
♪ റിമോറ്റ് സിസ്റ്റമ്- നാമം
-
ഒരു മോഡം,ടെലിഫോൺ ലൈൻ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം
-
Remotely
♪ റീമോറ്റ്ലി- വിശേഷണം
-
അകലെയായി
-
ബഹുദൂരത്തായി
- ക്രിയാവിശേഷണം
-
ദൂരേ
-
Remoteness
♪ റീമോറ്റ്നസ്- നാമം
-
അകലം
-
ദൂരം