1. Remotely

    ♪ റീമോറ്റ്ലി
    1. വിശേഷണം
    2. അകലെയായി
    3. ബഹുദൂരത്തായി
    1. ക്രിയാവിശേഷണം
    2. ദൂരേ
  2. Remote control

    ♪ റിമോറ്റ് കൻറ്റ്റോൽ
    1. നാമം
    2. വളരെ അകലെനിന്നു നിയന്ത്രിക്കൽ
    3. ദൂരെയിരുന്നു കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം
  3. Remote host

    ♪ റിമോറ്റ് ഹോസ്റ്റ്
    1. നാമം
    2. ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ
  4. Remote system

    ♪ റിമോറ്റ് സിസ്റ്റമ്
    1. നാമം
    2. ഒരു മോഡം,ടെലിഫോൺ ലൈൻ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം
  5. Remote

    ♪ റിമോറ്റ്
    1. -
    2. അകന്ന
    1. വിശേഷണം
    2. ഒറ്റപ്പെട്ട
    3. വിവിക്തമായ
    4. വിദൂരമായ
    1. -
    2. കാലത്തിലോ ദൂരത്തിലോ അകന്ന
    1. വിശേഷണം
    2. ബഹുദൂരമായ
    3. അകലെയുള്ള
    4. ഒറ്റപ്പെട്ടു നിൽക്കുന്ന
    5. താൽപര്യരഹിതമായ
    1. -
    2. വിദൂര
    3. അപരിഷ്കൃത
    4. ദൂരെനിന്നു നിയന്ത്രിക്കപ്പെടുന്ന
  6. Remoteness

    ♪ റീമോറ്റ്നസ്
    1. നാമം
    2. അകലം
    3. ദൂരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക