1. Removal

    ♪ റിമൂവൽ
    1. -
    2. ഇടം മാറ്റൽ
    3. നീക്കപ്പെടൽ
    1. നാമം
    2. ഭംഗം
    3. നീക്കം ചെയ്യൽ
    4. അപഹരണം
    5. വിനാശം
    6. ദുരീകരണം
    7. സ്ഥലം മാറ്റം സ്ഥാനാന്തരീകരണം
    8. ദൂരീകരണം
    9. അകറ്റൽ
    10. ഇടംമാറ്റൽ
  2. Removes waste

    ♪ റീമൂവ്സ് വേസ്റ്റ്
    1. നാമം
    2. എച്ചിൽ വാരി
    3. അവശിഷ്ടം എടുത്തകളയുന്നവൻ
  3. Remove mountains

    ♪ റീമൂവ് മൗൻറ്റൻസ്
    1. ക്രിയ
    2. അത്ഭുതങ്ങൾ കാണിക്കുക
  4. Removing the rind

    ♪ റീമൂവിങ് ത റൈൻഡ്
    1. നാമം
    2. തോട് കളയൽ
  5. To remove

    ♪ റ്റൂ റീമൂവ്
    1. ക്രിയ
    2. മാറ്റുക
    3. ദൂരത്താക്കുക
    4. എടുത്തുമാറ്റുക
  6. Remove rogues

    ♪ റീമൂവ് റോഗ്സ്
    1. ക്രിയ
    2. കൂട്ടത്തിൽ ഗുണം കുറഞ്ഞവയെ നീക്കിക്കളയുക
  7. Removal of root and stem

    ♪ റിമൂവൽ ഓഫ് റൂറ്റ് ആൻഡ് സ്റ്റെമ്
    1. നാമം
    2. വേരും തണ്ടും കളയൽ
  8. Removed

    ♪ റീമൂവ്ഡ്
    1. വിശേഷണം
    2. നീക്കംചെയ്യപ്പെട്ട
  9. Remove

    ♪ റീമൂവ്
    1. -
    2. ദൂരീകരണം
    3. ഇടംമാറ്റൽ
    1. നാമം
    2. പദവി
    3. അകൽച്ച
    4. വീടുമാറ്റം
    5. അകറ്റിയ ദൂരം
    6. മാറ്റൽ
    7. സ്ഥാനാന്തരഗമനം
    8. നീക്കം
    9. അകറ്റൽ
    1. ക്രിയ
    2. നശിപ്പിക്കുക
    3. നീക്കം ചെയ്യുക
    4. കൊല്ലുക
    5. ഇല്ലാതാക്കുക
    6. നീക്കുക
    7. പിരിച്ചുവിടുക
    8. പുറത്താക്കുക
    9. പരിഹരിക്കുക
    10. തട്ടിനീക്കുക
    11. തള്ളിമാറ്റുക
    12. ഊരുക
    13. പൊളിച്ചുമാറ്റുക
    14. ഇളക്കിയെടുക്കുക
    15. സ്ഥലം മാറുക
    16. ദൂരീകരിക്കുക
  10. Removable

    ♪ റിമൂവബൽ
    1. വിശേഷണം
    2. നീക്കാവുന്ന
    3. മാറ്റാവുന്ന
    4. നീക്കം ചെയ്യാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക