-
Remuneration
♪ റിമ്യൂനറേഷൻ- നാമം
-
പ്രതിഫലം
-
വേതനം
-
പ്രായശ്ചിത്തം
-
പ്രതിഫലം കൊടുക്കൽ
-
ശംബളം
-
Remunerate
♪ റിമ്യൂനറേറ്റ്- ക്രിയ
-
പ്രതിഫലം കൊടുക്കുക
-
പ്രതിഫലം നൽകുക
-
പ്രത്യുപകരിക്കുക
-
പണം കൊടുത്തു പ്രത്യുപകരിക്കുക
-
പ്രതിഫലം നല്കുക
-
നഷ്ടം കൊടുക്കുക
-
Remunerator
- നാമം
-
പ്രയോജനകരം