-
Rendezvous
♪ റാൻഡിവൂ- നാമം
-
സങ്കേതം
- ക്രിയ
-
നിശ്ചയിച്ച ദിക്കിൽ ഒന്നിക്കുക
- നാമം
-
സന്ധിക്കാൻ നേരത്തേ നിശ്ചയിച്ച സ്ഥലം
- ക്രിയ
-
സങ്കേതത്തിൽ സന്ധിക്കുക
- നാമം
-
സമാഗമസ്ഥാനം
- ക്രിയ
-
മുൻനിശ്ചയമനുസരിച്ചുള്ള സ്ഥലത്ത് ഒത്തു കൂടുക