-
Renovated
♪ റെനവേറ്റിഡ്- വിശേഷണം
-
നവീകരിച്ച
-
പുതുക്കിയ
-
Renovate
♪ റെനവേറ്റ്- ക്രിയ
-
പുതുക്കുക
-
പുതുക്കിപ്പണിയുക
-
പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുക
-
Renovation
♪ റെനവേഷൻ- നാമം
-
പുതുക്കൽ
-
നവീകരണം
-
നവീകരിക്കൽ
-
Renovator
♪ റെനവേറ്റർ- നാമം
-
പുതുക്കിപ്പണിയുന്നവൻ