-
Renunciation
♪ റിനൻസിയേഷൻ- നാമം
-
ബാദ്ധ്യതാ നിരാകരണം
-
ത്യാഗം
-
പരിത്യാഗം
-
സന്ന്യാസം
-
ഉപേക്ഷിക്കൽ
-
നിരാകരണം
-
Self-renunciation
- നാമം
-
ആത്മത്യാഗം
-
Renunciative
- വിശേഷണം
-
ത്യാഗാത്മകമായ
-
ആത്മാർപ്പണപരമായ
-
ആത്മത്യാഗപരമായ