1. Repeat

    ♪ റിപീറ്റ്
    1. ക്രിയ
    2. ആവർത്തിക്കുക
    1. നാമം
    2. ആവർത്തിക്കൽ
    1. ക്രിയ
    2. വീണ്ടും പറയുക
    3. വീണ്ടും ചെയ്യുക
    4. ആവർത്തിച്ചു പറയുക
    1. നാമം
    2. ചർവ്വിതചർവണം
    1. ക്രിയ
    2. പുനഃപ്രക്ഷേപണം ചെയ്യുക
    3. ഓർമ്മയിൽ നിന്ന് ഉദ്ധരിക്കുക
  2. Repeats

    ♪ റിപീറ്റ്സ്
    1. ക്രിയ
    2. ആവർത്തിക്കുക
  3. Repeated

    ♪ റിപീറ്റിഡ്
    1. വിശേഷണം
    2. ആവർത്തിച്ച
    3. പലപ്രവശ്യമുള്ള
    4. ആവർത്തിതമായ
  4. Repeating

    ♪ റിപീറ്റിങ്
    1. വിശേഷണം
    2. ആവർത്തിക്കുന്ന
    1. നാമം
    2. ആവർത്തനം
  5. Repeatable

    ♪ റിപീറ്റബൽ
    1. വിശേഷണം
    2. അസാധുവാക്കുന്നതായ
    3. ആവർത്തിക്കാവുന്ന
    4. അന്യരോടുപറയാവുന്ന
  6. Repeatedly

    ♪ റിപീറ്റിഡ്ലി
    1. -
    2. വീണ്ടും വീണ്ടും
    3. പിന്നെയും പിന്നെയും
    1. ക്രിയാവിശേഷണം
    2. ഇടയ്ക്കിടെ
    3. പല കുറി
    4. പല പ്രാവശ്യവും
    5. ആവർത്തിച്ച്
  7. Repeat oneself

    ♪ റിപീറ്റ് വൻസെൽഫ്
    1. ക്രിയ
    2. പറഞ്ഞതുതന്നെ പറയുക
  8. Which comes repeatedly

    ♪ വിച് കമ്സ് റിപീറ്റിഡ്ലി
    1. വിശേഷണം
    2. ആവർത്തിച്ചുവരുന്ന
  9. Onewho repeats what another says

    1. നാമം
    2. മറ്റൊരാൾ പറയുന്നത് ആവർത്തിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക