-
Repellent
♪ റിപെലൻറ്റ്- വിശേഷണം
-
തടയുന്ന
-
തിരിച്ചോടിക്കുന്ന
-
തള്ളിപ്പുറത്താക്കുന്ന
-
പിന്നിലേക്കു ഓടിക്കുന്ന
-
ഓടിക്കുന്ന
- നാമം
-
തിരിച്ചോടിക്കുന്ന വസ്തു
- വിശേഷണം
-
അരുചികരമായ
-
പ്രതിഘാതിയായ
-
തള്ളിപുറത്താക്കുന്ന
- നാമം
-
കീടങ്ങളെ അകറ്റുന്ന രാസദ്രവ്യം
-
തിരിച്ചോടിക്കുന്ന രാസവസ്തു
-
Water-repellent nt
- വിശേഷണം
-
ജലപ്രതിരോധമായ
-
വെള്ളം കടത്തിവിടാത്ത
-
Repel
♪ റിപെൽ- ക്രിയ
-
പ്രതിരോധിക്കുക
-
എതിർത്തുനിൽക്കുക
-
നീരസം ജനിപ്പിക്കുക
-
ആട്ടിയോടിക്കുക
-
നിർമ്മാർജ്ജനം ചെയ്യുക
-
തിരിച്ചോടിക്കുക
-
ആട്ടിക്കളയുക
-
പുറന്തള്ളുക
-
വികർഷിക്കുക
-
അറപ്പുണ്ടാക്കുക
-
പുറകിലേക്ക് തള്ളുക
-
വ്യത്യസ്തമായി നിൽക്കുക