1. Repentance

    ♪ റിപെൻറ്റൻസ്
    1. നാമം
    2. പശ്ചാത്താപം
    3. മാനസാന്തരം
    4. മനഃസ്താപം
    1. -
    2. സന്താപം
    1. നാമം
    2. അനുതാപം
    3. അനുശയം
    1. -
    2. ആത്മനിർവ്വേദം
    3. കഴിഞ്ഞതിനെക്കുറിച്ചുളള ദുഃഖം
  2. Repenting for sins commited

    1. വിശേഷണം
    2. ചെയ്തപാപങ്ങൾക്ക് പശ്ചാത്തപിക്കുന്ന
  3. Repent

    ♪ റിപെൻറ്റ്
    1. ക്രിയ
    2. അനുതപിക്കുക
    3. അനുശോചിക്കുക
    4. വിഷാദിക്കുക
    5. പശ്ചാത്തപിക്കുക
    6. മനസ്താപപ്പെടുക
    7. മാനസാന്തരപ്പെടുകതറയിൽ പടർന്നുവളരുന്ന സസ്യം
  4. Repentant

    ♪ റിപെൻറ്റൻറ്റ്
    1. വിശേഷണം
    2. പശ്ചാത്താപമുള്ള
    1. നാമം
    2. മാനസാന്തപ്പെടുന്നവൻ
    1. വിശേഷണം
    2. സാനുതാപമായ
    1. നാമം
    2. പശ്ചാത്താപമുളള
    1. വിശേഷണം
    2. അനുതപിക്കുന്ന
    1. നാമം
    2. അനുതാപസൂചകമായ
  5. Repentence

    1. നാമം
    2. പശ്ചാത്താപം
    3. കുറ്റബോധം
  6. Repenting

    ♪ റിപെൻറ്റിങ്
    1. വിശേഷണം
    2. പശ്ചാത്തപിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക