1. Repetitive

    ♪ റിപെറ്റിറ്റിവ്
    1. വിശേഷണം
    2. ആവർത്തിച്ചുപറയുന്ന
    3. പൗനരുക്ത്യമുള്ള
    4. ആവർത്തനദോഷമുള്ള
    5. ആവർത്തകമായ
  2. Repetition

    ♪ റെപറ്റിഷൻ
    1. നാമം
    2. ആവർത്തനം
    1. -
    2. ചൊല്ലൽ
    3. പുനരാവൃത്തി
    1. നാമം
    2. പൗനരുക്ത്യം
    1. -
    2. ഉരുവിടൽ
    1. നാമം
    2. ആവർത്തിച്ചുപറയൽ
    3. ആവർത്തിക്കുന്ന കാര്യം
    4. പൗനരുക്ത്യദോഷം
    1. -
    2. അത്യാവൃത്തി
    1. നാമം
    2. തനിപകർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക