1. Reporter

    ♪ റിപോർറ്റർ
    1. നാമം
    2. ലേഖകൻ
    3. പത്രപ്രവർത്തകൻ
    4. പത്രലേഖകൻ
    5. റിപ്പോർട്ടു ചെയ്യുന്നവൻ
    6. പത്രറിപ്പോർട്ടർ
    7. വാർത്താനിവേദകൻ
    8. വാർത്താസംവേദകൻ
    9. റിപ്പോർട്ട് ചെയ്യുന്നവൻ
  2. Governance report

    ♪ ഗവർനൻസ് റീപോർറ്റ്
    1. നാമം
    2. ഭരണ വൃത്താന്തരേഖ
  3. Interim report

    ♪ ഇൻറ്റർമ് റീപോർറ്റ്
    1. -
    2. ഇടക്കാല റിപ്പോർട്ട്
  4. Error report

    ♪ എറർ റീപോർറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ പ്രോഗ്രാമുകളില പിശകുകൾ വിവരിക്കുന്ന കുറിപ്പ്
  5. To report

    ♪ റ്റൂ റീപോർറ്റ്
    1. ക്രിയ
    2. ധരിപ്പിക്കുക
  6. Reportedly

    1. വിശേഷണം
    2. ചിലർ പറയുന്നത് അനുസരിച്ച്
  7. Report

    ♪ റീപോർറ്റ്
    1. -
    2. വിവരം അറിയിക്കുക
    3. പ്രസ്താവിക്കുക
    1. നാമം
    2. ഒച്ച
    3. വർത്തമാനം
    4. വിവരം
    5. അവലോകനം
    6. വെടി
    7. ജനശ്രുതി
    8. വൃത്താന്തരേഖ
    9. സംഭവക്കുറിപ്പ്
    10. പ്രവർത്തനവിവരം
    11. ജനസംസാരം
    12. സംഭവവിവരണം
    13. സ്ഫോടന ശബ്ദം
    14. കേൾവി
    15. പ്രവാദം
    1. ക്രിയ
    2. പ്രസിദ്ധപ്പെടുത്തുക
    3. കുറ്റപ്പെടുത്തുക
    4. രേഖപ്പെടുത്തുക
    5. അറിയിക്കുക
    6. മറുപടി പറയുക
    7. പ്രസിദ്ധമാക്കുക
    8. ഹാജരാക്കുക
    9. വൃത്താന്തമറിയിക്കുക
    10. വിവരങ്ങളെഴുതി അറിയിക്കുക
    11. ആവലാതി ബോധിപ്പിക്കുക
    12. റിപ്പോർട്ടയയ്ക്കുക
    13. മേലധികാരിയെ അറിയിക്കുക
    14. മുമ്പാകെ ഹാജരാകുക
    15. വിവരമറിയിക്കുക
    16. കേൾപ്പിക്കുക
    17. ജോലിക്കു ഹാജരാകുക
    18. ഗ്രഹിപ്പിക്കുക
    19. അന്വേഷണഫലം സമർപ്പിക്കുക
    20. മുമ്പാകെ ഹാജരാവുക
  8. Reporting

    ♪ റീപോർറ്റിങ്
    1. വിശേഷണം
    2. അറിയിക്കുന്ന
    3. തെര്യപ്പെടുത്തുന്ന
    1. നാമം
    2. വാർത്താവിതരണം
    1. ക്രിയ
    2. അറിയിക്കൽ
    3. തയ്യാറാക്കൽ
  9. Reportingly

    1. വിശേഷണം
    2. ജനശ്രുതിയായി
    3. നാട്ടുവർത്തമാനമായി
  10. Reportable

    ♪ റിപോർറ്റബൽ
    1. വിശേഷണം
    2. അറിയിക്കാവുന്ന
    3. തെര്യപ്പെടുത്താവുന്ന
    4. വിവരിക്കപ്പെടാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക