-
Reporting
♪ റീപോർറ്റിങ്- ക്രിയ
-
അറിയിക്കൽ
- വിശേഷണം
-
അറിയിക്കുന്ന
- ക്രിയ
-
തയ്യാറാക്കൽ
- വിശേഷണം
-
തെര്യപ്പെടുത്തുന്ന
- നാമം
-
വാർത്താവിതരണം
-
Governance report
♪ ഗവർനൻസ് റീപോർറ്റ്- നാമം
-
ഭരണ വൃത്താന്തരേഖ
-
Interim report
♪ ഇൻറ്റർമ് റീപോർറ്റ്- -
-
ഇടക്കാല റിപ്പോർട്ട്
-
Error report
♪ എറർ റീപോർറ്റ്- നാമം
-
കമ്പ്യൂട്ടർ പ്രോഗ്രാമുകളില പിശകുകൾ വിവരിക്കുന്ന കുറിപ്പ്
-
To report
♪ റ്റൂ റീപോർറ്റ്- ക്രിയ
-
ധരിപ്പിക്കുക
-
Reportedly
- വിശേഷണം
-
ചിലർ പറയുന്നത് അനുസരിച്ച്
-
Reporter
♪ റിപോർറ്റർ- നാമം
-
ലേഖകൻ
-
പത്രപ്രവർത്തകൻ
-
പത്രലേഖകൻ
-
റിപ്പോർട്ടു ചെയ്യുന്നവൻ
-
പത്രറിപ്പോർട്ടർ
-
വാർത്താനിവേദകൻ
-
വാർത്താസംവേദകൻ
-
റിപ്പോർട്ട് ചെയ്യുന്നവൻ
-
Report
♪ റീപോർറ്റ്- ക്രിയ
-
പ്രസിദ്ധപ്പെടുത്തുക
-
കുറ്റപ്പെടുത്തുക
- -
-
വിവരം അറിയിക്കുക
- ക്രിയ
-
രേഖപ്പെടുത്തുക
- നാമം
-
ഒച്ച
- ക്രിയ
-
അറിയിക്കുക
- നാമം
-
വർത്തമാനം
-
വിവരം
-
അവലോകനം
- ക്രിയ
-
മറുപടി പറയുക
-
പ്രസിദ്ധമാക്കുക
- നാമം
-
വെടി
-
ജനശ്രുതി
- ക്രിയ
-
ഹാജരാക്കുക
-
വൃത്താന്തമറിയിക്കുക
-
വിവരങ്ങളെഴുതി അറിയിക്കുക
-
ആവലാതി ബോധിപ്പിക്കുക
-
റിപ്പോർട്ടയയ്ക്കുക
-
മേലധികാരിയെ അറിയിക്കുക
-
മുമ്പാകെ ഹാജരാകുക
-
വിവരമറിയിക്കുക
-
കേൾപ്പിക്കുക
-
ജോലിക്കു ഹാജരാകുക
- നാമം
-
വൃത്താന്തരേഖ
-
സംഭവക്കുറിപ്പ്
-
പ്രവർത്തനവിവരം
-
ജനസംസാരം
-
സംഭവവിവരണം
-
സ്ഫോടന ശബ്ദം
- ക്രിയ
-
ഗ്രഹിപ്പിക്കുക
- നാമം
-
കേൾവി
- -
-
പ്രസ്താവിക്കുക
- നാമം
-
പ്രവാദം
- ക്രിയ
-
അന്വേഷണഫലം സമർപ്പിക്കുക
-
മുമ്പാകെ ഹാജരാവുക
-
Reportingly
- വിശേഷണം
-
ജനശ്രുതിയായി
-
നാട്ടുവർത്തമാനമായി
-
Reportable
♪ റിപോർറ്റബൽ- വിശേഷണം
-
അറിയിക്കാവുന്ന
-
തെര്യപ്പെടുത്താവുന്ന
-
വിവരിക്കപ്പെടാവുന്ന