-
Represent
♪ റെപ്രസെൻറ്റ്- ക്രിയ
-
വർണ്ണിക്കുക
-
നിരൂപിക്കുക
-
വേഷം ധരിക്കുക
- -
-
വിവരിച്ചു പറയുക
- ക്രിയ
-
ചിത്രീകരിക്കുക
-
സൂചിപ്പിക്കുക
-
പ്രതിപാദിക്കുക
-
പ്രദർശിപ്പിക്കുക
-
ഭാവിക്കുക
-
അഭിനയിക്കുക
-
ഉദാഹരിക്കുക
-
പ്രതിനിധിയായിരിക്കുക
-
ധരിപ്പിക്കുക
-
നിവേദിക്കുക
-
പ്രതിനിധീകരിക്കുക
-
പകരം നിൽക്കുക
-
വർണ്ണനയിലൂടെയോ ചിത്രീകരണത്തിലൂടെയോ മനസ്സിൽ രൂപവത്താക്കുക
-
വെളിപ്പെടുത്തിക്കാട്ടുക
-
പ്രതിനിധാനം ചെയ്യുക
-
വീണ്ടും കാണിക്കുക
-
പ്രതിനിധീഭവിക്കുക
-
പ്രാതിനിധ്യം വഹിക്കുക
-
നിവേദനം ബോധിപ്പിക്കുക
-
മുന്നിൽവയ്ക്കുക
-
മുന്നിൽവെയ്ക്കുക
-
Representation
♪ റെപ്രസെൻറ്റേഷൻ- നാമം
-
വർണ്ണനം
-
നിവേദനം
-
പ്രതിരൂപം
-
നിരൂപണം
-
പ്രാതിനിധ്യം
-
ചിത്രീകരണം
-
മാതൃക
-
അഭിനയം
-
റിപ്രസെന്റേഷൻ
-
രൂപകം
-
വർണ്ണിക്കൽ
-
ബോധിപ്പിക്കൽ
-
പ്രതിപാദനം
-
പ്രതിനിധിസ്ഥാനം
-
സൂചിപ്പിക്കൽ
-
Representational
♪ റെപ്രസൻറ്റേഷനൽ- വിശേഷണം
-
പ്രാതിനിധ്യ വിഷയകമായ
-
Representational art
♪ റെപ്രസൻറ്റേഷനൽ ആർറ്റ്- നാമം
-
യഥാർത്ഥ്യത്തെ വരച്ചുകാണിക്കുന്ന കല
-
House of representatives
♪ ഹൗസ് ഓഫ് റെപ്രസെൻറ്ററ്റിവ്സ്- നാമം
-
അമേരിക്കയിലെ തിരഞ്ഞെടുത്ത സഭാപ്രതിനിധി
-
Representative
♪ റെപ്രസെൻറ്ററ്റിവ്- നാമം
-
പ്രതിനിധി
-
പ്രതിരൂപം
-
സൂചകം
-
പ്രതിപുരുഷൻ
- വിശേഷണം
-
പ്രാതിനിധ്യം വഹിക്കുന്ന
-
പ്രാതിനിധ്യം സൂചിപ്പിക്കുന്ന
-
പ്രാതിനിധ്യസ്വഭാവമുള്ള
-
പ്രജാപ്രതിനിധികളുള്ള
- നാമം
-
ജനപ്രതിനിധി
-
തുല്യസാധനം
-
Representatives
♪ റെപ്രസെൻറ്ററ്റിവ്സ്- നാമം
-
പ്രതിനിധികൾ