1. Reprimand

    ♪ റെപ്രമാൻഡ്
    1. -
    2. കർക്കശമായ താക്കീത്
    3. വിധിനടത്തലനുസരിച്ചു പരസ്യമായും ഔദ്യോഗികമായും ശാസിക്കുക
    1. നാമം
    2. ശാസന
    3. ആക്ഷേപം
    4. ഭർത്സനം
    5. ശിക്ഷ എന്ന നിലയ്ക്കുള്ള കർശനമായ ഔദ്യോഗികശാസന
    6. നിർഭർത്സനം
    7. വാഗ്ദൺഡനം
    1. ക്രിയ
    2. നിന്ദിക്കുക
    3. ആക്ഷേപിക്കുക
    4. ശാസിക്കുക
    5. ശകാരിക്കുക
    6. അധിക്ഷേപിക്കുക
    7. വിധിനടത്തലനുസരിച്ച് പരസ്യമായും ഔദ്യോഗികമായും ശാസിക്കുക
    8. കർശനമായി താക്കീതുത നൽകുക
  2. One who reprimands

    ♪ വൻ ഹൂ റെപ്രമാൻഡ്സ്
    1. നാമം
    2. ശകാരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക