-
Reprise
♪ റിപ്രൈസ്- നാമം
-
തനിയാവർത്തനം
- ക്രിയ
-
ഒരേ രൂപത്തിലുള്ള പാട്ട് വീണ്ടും ആവർത്തിക്കുക
-
Reprisal
♪ റീപ്രൈസൽ- നാമം
-
പ്രതിക്രിയയായി പിടിച്ചെടുക്കൽ
-
പ്രതികാരനടപടി
-
ബലാദ്ഗ്രഹണം
-
പ്രതികാരി
-
പരിഹാരനടപടി
-
പകരം ചോദിക്കൽ
-
നഷ്ടപരിഹാരം
-
പ്രതിക്രിയയായി പിടിച്ചടക്കൽ