1. Reproachfully

    1. വിശേഷണം
    2. നിന്ദാഗർഭമായി
    3. ശകാരരൂപമായി
  2. Self-reproach

    1. നാമം
    2. ആത്മനിന്ദ
    3. തന്നെത്താൻ കുറ്റപ്പെടുത്തൽ
  3. Reproach

    ♪ റീപ്രോച്
    1. നാമം
    2. അധിക്ഷേപം
    3. ശകാരം
    4. ഖൺഡനം
    5. അവജ്ഞ
    6. ദൂഷ്യം
    7. പരുഷവചനം
    8. മർദ്ദനം
    9. നിന്ദാപാത്രം
    10. ഭരർത്സനം
    1. ക്രിയ
    2. നിന്ദിക്കുക
    3. ആക്ഷേപിക്കുക
    4. ശകാരിക്കുക
    5. കുറ്റപ്പെടുത്തുക
    6. അധിക്ഷേപിക്കുക
    7. ചീത്തപറയുക
    8. ഭർത്സിക്കുക
    9. കുറ്റം എടുത്തുപറയുക
    10. നിന്ദാപാത്രമാക്കൽ
    11. കഠിനമായി ശകാരിക്കുക
  4. Reproachable

    1. വിശേഷണം
    2. അധിക്ഷേപിക്കുന്നതായ
    3. ശകാരിക്കുന്നതായ
  5. Reproachful

    1. വിശേഷണം
    2. നിന്ദ്യമായ
    3. ഗർഹണീയമായ
    4. നിന്ദാഗർഭമായ
    5. ശകാരരൂപമായ
    6. ധിക്കാരമായ
    7. നിന്ദാത്മകമായ
    1. നാമം
    2. അധിക്ഷേപകര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക