1. Reproduce

    ♪ റീപ്രഡൂസ്
    1. ക്രിയ
    2. പകർപ്പെടുക്കുക
    3. ഓർക്കുക
    4. വീണ്ടും നിർമ്മിക്കുക
    5. പുനരുൽപാദിപ്പിക്കുക
    6. പിന്നെയും കൊണ്ടുവരിക
    7. പുനരാവിഷ്ക്കരിക്കുക
    8. പിന്നെയും ഹാജരാക്കുക
    9. വീണ്ടും ഉണ്ടാക്കുക
    10. ഉത്പാദിപ്പിക്കുക
    11. പടം വരയ്ക്കുക
    12. ജീവതിത്തേയോ ജീവതരംഗത്തേയോ പിന്നെയും കൊണ്ടുവരിക
  2. Reproducing

    ♪ റീപ്രഡൂസിങ്
    1. വിശേഷണം
    2. പുനരുൽപ്പാദിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക