1. Republic

    ♪ റീപബ്ലക്
    1. നാമം
    2. ജനായത്തഭരണം
    3. പ്രജാഭരണതത്ത്വം
    4. ജനാധിപത്യഭരണം
    5. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം
    6. പ്രജാധിത്യരാഷ്ട്രം
    7. അംഗങ്ങൾക്കെല്ലാം തുല്യാവകാശമുള്ള സമൂഹം
    8. ജനാധിപത്യ ഭരണം
    9. ജനാധിപത്യവാഴ്ച
    10. ജനാധിപത്യപരമാധികാരരാഷ്ട്രം
  2. Banana republic

    ♪ ബനാന റീപബ്ലക്
    1. നാമം
    2. വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം
    3. സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന രാജ്യം
  3. Republic day

    1. നാമം
    2. ജനാതിപത്യ ദിനം
  4. Republic of letters

    ♪ റീപബ്ലക് ഓഫ് ലെറ്റർസ്
    1. നാമം
    2. ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരൻമാരുടെയും ലോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക