-
Republicanism
♪ റിപബ്ലികനിസമ്- നാമം
-
പ്രജാധിപത്യം
-
ജനായത്തഭരണസിദ്ധാന്തങ്ങൾ
-
Republican
♪ റിപബ്ലികൻ- വിശേഷണം
-
ജനാധിപത്യപരമായ
-
പ്രജാധിപത്യപരമായ
- നാമം
-
പ്രജാധിപത്യവാദി
-
റിപ്പബ്ലിക്കൻ പാർട്ടിയംഗം
-
അമേരിക്കയിലെ റിപ്പബ്ളിക്കൻ പാർട്ടിയിലെ അംഗം
- വിശേഷണം
-
ജനാധിപത്യസിദ്ധാന്താനുസൃതമായ
-
Republicanize
- ക്രിയ
-
ജനാധിപത്യമാക്കുക
-
പ്രജാപ്രഭുത്വപരമാക്കുക