1. Repudiate

    ♪ റീപ്യൂഡിയേറ്റ്
    1. ക്രിയ
    2. നിഷേധിക്കുക
    3. നിരാകരിക്കുക
    1. -
    2. ഉപേക്ഷിക്കുക
    3. ധിക്കരിക്കുക
    1. ക്രിയ
    2. തള്ളിക്കളയുക
    3. കൈവെടിയുക
    4. ഇല്ലെന്നു പറയുക
    5. പ്രത്യാഖ്യാനിക്കുക
    6. സ്വന്തം തത്ത്വങ്ങളേയോ പാർട്ടിയേയോ ഉപേക്ഷിക്കുക
  2. Non repudiation

    ♪ നാൻ റിപ്യൂഡിയേഷൻ
    1. -
    2. തള്ളിക്കളയാതിരിക്കുക
    1. ക്രിയ
    2. നിരാകരിക്കാതിരിക്കുക
  3. Repudiation

    ♪ റിപ്യൂഡിയേഷൻ
    1. നാമം
    2. നിഷേധം
    3. ബാദ്ധ്യതാ നിരാകരണം
    4. പരിത്യാഗം
    1. ക്രിയ
    2. നിരസിക്കൽ
  4. Repudiative

    1. വിശേഷണം
    2. നിഷേധിക്കുന്ന
    3. നിരാകരിക്കുന്ന
  5. Repudiator

    1. നാമം
    2. നിരാകരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക